പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. അളവിൽ കൂടുതൽ ഗുളികകൾ കഴിച്ചതിനെ തുടർന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ......
ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയും സംവിധായകൻ പ്രവീൺ നാരായണനുമാണ് വിവരം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റർ പങ്കുവച്ചാണ് താരം ജെഎസ്കെയുടെ റിലീസ് തീയതി അറിയിച്ചത്. ......
പുത്തൻ ലുക്കിൽ പ്രണവ് മോഹൻലാൽ എത്തുന്നു. പ്രണവിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.......
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു കോട്ട ശ്രീനിവാസ റാവു.......
തമിഴിൽ സംഗീതം നൽകി ഒരു സിനിമ പോലും റിലീസാകാത്ത സാഹചര്യത്തിലാണ് ഒരു യുവ സംഗീത സംഗീതസംവിധായകന് തുടർച്ചയായി മൂന്ന് നാല് സിനിമകൾക്ക് സംഗീതം നൽകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഇത് തമിഴ് സിനിമാ മേഖലയിലുള്ളവരെ മാത്രമല്ല, ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ......
സുരേഷ് ഗോപി ചിത്രം ജെഎസ്കെ ക്ക് ഇന്ന് പ്രദർശനാനുമതി ലഭിച്ചേക്കും. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ......
റംലത്തുമായുള്ള വിവാഹ ബന്ധം വേർപിരിയും മുമ്പായിരുന്നു നടൻ പ്രഭുദേവ നടി നയൻതാരയുമായി ബന്ധം സ്ഥാപിച്ചത്. നയൻതാരയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി പിന്നീട് പ്രഭുദേവ ആദ്യ ഭാര്യ റംലത്തിനെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. ......
ലോഗേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന 'കൂലി'യാണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെ തുടർന്ന് രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ......